Top Storiesകോളേജ് ലെറ്റര്‍പാഡില്‍ ഫയല്‍ നമ്പറിട്ട് കഞ്ചാവ് പാര്‍ട്ടി ഔദ്യോഗികമായി പോലീസിനെ അറിയിച്ച പ്രിന്‍സിപ്പല്‍; ഹോളി ആഘോഷത്തില്‍, കളമശേരി പോളിടെക്നിക് ഹോസ്റ്റലില്‍ മദ്യവും മയക്കുമരുന്നും ഒഴുകുമെന്ന് ഡിസിപിക്ക് കത്ത് നല്‍കിയത് കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരാന്‍; ഡോ.ഐജു തോമസ് പോലീസ് സഹായം തേടിയ കത്ത് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ15 March 2025 6:43 PM IST